ഹിൽപാലസ് മ്യൂസിയം വളപ്പിലെ ദിനോസർ മുഖം മിനുക്കുന്നു

ഹിൽപാലസ് മ്യൂസിയം വളപ്പിലെ ഡിനോസറിന്റെ ഫൈബർ മോഡൽ.
SHARE

ഹിൽപാലസ്∙ മ്യൂസിയം വളപ്പിലെ ദിനോസർ മുഖം മിനുക്കുന്നു. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ 15 ലക്ഷം രൂപ മുടക്കിയാണ് മ്യൂസിയം വളപ്പിലുള്ള ദിനോസറിന്റെ ഫൈബർ മോഡൽ നവീകരിക്കുന്നത്. ഇപ്പോഴുള്ള ദിനോസർ മോഡലിനു രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മുഖം ഉൾപ്പെടെ അടർന്നു വീഴാറായ നിലയിലാണ്. നിലവിലുള്ള ഫ്രെയിം നിലനിർത്തിക്കൊണ്ടു തന്നെ ആധുനിക നിലയിൽ നവീകരിക്കാനാണു ശ്രമം. ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS