ADVERTISEMENT

അധ്യാപക ഒഴിവുകൾ: കെവിഎസ് യുപി; തിരുവൈരാണിക്കുളം∙ കെവിഎസ് യുപി സ്കൂളിൽ‍ പാർട് ടൈം ഹിന്ദി അധ്യാപക ഒഴിവിലേക്കു 15നകം അപേക്ഷിക്കണം. 0484 2602191.

എച്ച്എംടി ഹൈസ്കൂൾ
കളമശേരി ∙ എച്ച്എംടി എജ്യുക്കേഷനൽ സൊസൈറ്റി ഹൈസ്കൂളിൽ എച്ച്എസ് മലയാളം വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9ന് 10ന്. 0484 2559780.

ഏലൂർ ഹൈസ്കൂൾ
ഏലൂർ ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 11ന്. 0484 2545440.

മൂവാറ്റുപുഴ മോഡൽ
മൂവാറ്റുപുഴ∙ മോഡൽ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി, മലയാളം, കണക്ക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 1.30ന്.

വാളകം എൽപിഎസ്
മൂവാറ്റുപുഴ∙ വാളകം ഗവ.എൽപി സ്കൂളിൽ എൽപിഎസ് അധ്യാപക ഒഴിവ് . കൂടിക്കാഴ്ച ഇന്നു 2ന്.

മൂവാറ്റുപുഴ ടിടിഐ
മൂവാറ്റുപുഴ∙ മൂവാറ്റുപുഴ ഗവ. ടിടിഐ സ്കൂളിൽ എച്ച്എസ്എ കണക്ക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്നു 11ന്.

പുതിയകാവ് ഹൈസ്കൂൾ
പറവൂർ ∙ പുതിയകാവ് ഗവ.ഹൈസ്കൂളിൽ എച്ച്എസ്എ മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9നു 2ന്.

പുളിയനം എച്ച്എസ്എസ്
നെടുമ്പാശേരി ∙ പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി, ഇക്കണോമിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9ന് രാവിലെ 11ന്. 9495223941.

അരൂക്കുറ്റി എൽപി
അരൂർ∙അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവ.എൽപി സ്കൂളിൽ എൽപിഎസ്എ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 11ന്.

പെരുമ്പാവൂർ ഗേൾസ്
പെരുമ്പാവൂർ ∙ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് (സീനിയർ), കണക്ക്, ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

ഒക്കൽ എസ്എൻ
പെരുമ്പാവൂർ ∙ ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, കണക്ക്, ജോഗ്രഫി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12ന് 10ന്.

ഓടക്കാലി എച്ച്എസ്എസ്
കുറുപ്പംപടി ∙ ഓടക്കാലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്‌സ്, ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്. യുപിഎസ്ടി ഒഴിവിലേക്ക് കൂടിക്കാഴ്ച നാളെ 12ന്.

മാറമ്പിള്ളി എംഇഎസ്
പെരുമ്പാവൂർ ∙ മാറമ്പിള്ളി എംഇഎസ് കോളജിൽ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ജേണലിസം അധ്യാപക ഒഴിവ്. www.mesmarampally.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണം. അവസാന തീയതി 12.

മുളന്തുരുത്തി എച്ച്എസ്എസ്
മുളന്തുരുത്തി ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് നാച്വറൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ(8-6) 10ന്.

ഉപ്പുകണ്ടം യുപി
കൂത്താട്ടുകുളം∙ ഉപ്പുകണ്ടം ഗവ. യുപി സ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9നു 2ന്. 04852 250560.

പൂതൃക്ക എച്ച്എസ്
കോലഞ്ചേരി ∙ പൂതൃക്ക ഗവ. ഹൈസ്കൂളിൽ സംസ്കൃതം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് 11ന്.

റോൾ ബോൾ ചാംപ്യൻഷിപ്

പള്ളിക്കര ∙ ജില്ലാ റോൾ ബോൾ ചാംപ്യൻഷിപ് 10ന് ദാറുസ്‌ലാം പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 8086804501.

ലേലം നാളെ; കോതമംഗലം∙ ചേലാട് ഗവ. പോളിടെക്നിക് വളപ്പിലെ 3 ആഞ്ഞിലി, 3 വട്ട, ഒരു ഉങ്ങ്, ഒരു മരുത് മരങ്ങൾ നാളെ 12നു ലേലം ചെയ്യും.

ആയുർവേദ ചികിത്സാ ക്യാംപ്

കോതമംഗലം∙ നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളജിൽ 10ന് 9 മുതൽ 1 വരെ സൗജന്യ ആയുർവേദ ചികിത്സാ ക്യാംപ് നടത്തും. 89213 41657.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com