ADVERTISEMENT

ഇന്ന് 
ആലപ്പുഴ,എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. കേരള തീരത്തു രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യത. കേരള-കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണം. 

തെങ്ങിൻ തൈ വിതരണം
കിഴക്കമ്പലം∙ കൃഷി ഭവനിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ ലഭ്യമാണെന്ന് കൃഷി ഓഫിസർ അറിയിച്ചു.

സീറ്റൊഴിവ്‌
കൂത്താട്ടുകുളം∙ മണിമലക്കുന്ന് ടിഎം ജേക്കബ് മെമ്മോറിയൽ ഗവ. കോളജിൽ കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ്, കൊമേഴ്സ് ബിരുദ കോഴ്സുകൾക്ക് സീറ്റ് ഒഴിവുണ്ട്. 

അധ്യാപക ഒഴിവ്
സെന്റ് പോൾസ് കോളജ്
കളമശേരി ∙ സെന്റ് പോൾസ് കോളജ് എയ്ഡഡ് വിഭാഗത്തിൽ‍ മാത്തമാറ്റിക്സ് വിഷയത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 19ന് 9:30 ന്. 0484 2555572.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com