ADVERTISEMENT

തൃക്കാക്കര∙ നെടുങ്കുന്നം വള്ളിമല വീട്ടില്‍ വി.എസ്. രാജേഷ് കുമാറിന്റെ (ഡെപ്യൂട്ടി സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ ഓഫിസ്, എറണാകുളം) ഭാര്യ കെ.മിനിമോള്‍ (52, അസി. പ്രഫസര്‍, സെന്റ് സേവ്യേഴ്‌സ് കോളജ്, ആലുവ) അന്തരിച്ചു. സംസ്‌കാരം തിരുവാങ്കുളം, വെണ്ണിക്കുളം സഹോദരിയുടെ ഭവനത്തില്‍ കര്‍മ്മങ്ങള്‍ക്കു ശേഷം ഇന്ന് (09) 2.30ന് തൃപ്പണിത്തുറ വൈദ്യുതി ശ്മശാനത്തില്‍. പരേത  തൃശൂര്‍ കാനാട്ടുകര പണിക്ക വീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഗോപീകൃഷ്ണന്‍ (വിദ്യാര്‍ഥി, ഐ.ഐ.ടി. ഇന്‍ഡോര്‍), ലക്ഷ്മി (വിദ്യാര്‍ഥി, നവനിര്‍മ്മാണ്‍ പബ്ലിക് സ്‌കൂള്‍, വാഴക്കാല).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com