ADVERTISEMENT

കളമശേരി ∙ ടിവിഎസ് കവലയിൽ റോഡിൽ ഉണ്ടായിട്ടുള്ള വലിയ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. പഴയ േദശീയപാതയിൽ നിന്നു പുതിയ ദേശീയപാതയിലേക്കു പ്രവേശിക്കുന്ന ഭാഗത്താണു വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. പഴയ ദേശീയപാതയിൽ നിന്നു ആലുവ ഭാഗത്തേക്കു ഫ്രീ ലെഫ്റ്റ് തിരിയാൻ കുഴികൾ ഒഴിവാക്കി വാഹനങ്ങൾക്കു സഞ്ചരിക്കാനാവില്ല. മഴക്കാലത്തിനു മുൻപേ തന്നെ ഇവിടെ കുഴികൾ രൂപപ്പെട്ടിരുന്നു. ഇപ്പോൾ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തിൽ വലിയ കുഴികളായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com