വി.രാധാഭായി അന്തരിച്ചു

Mail This Article
×
എറണാകുളം ∙ സെമിത്തേരി മുക്കിൽ കെ.ആർ. പങ്കജാഷൻ റോഡിൽ പൂണത്ത് വീട്ടിൽ വി.രാധാഭായി (84) അന്തരിച്ചു. മക്കൾ: പി.എച്ച്. ത്രിവിക്രമൻ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ) പി.എച്ച്.രമ, പി.എച്ച്.സുമംഗല, പി.എച്ച്. രാജേഷ്, മരുമക്കൾ: കെ.വി. സ്നേഹത ( റിട്ട. കോഫി ബോർഡ്, ബംഗളൂരു), വി.ജി.സുരേഷ് (ചാർട്ടേഡ് അക്കൗണ്ടന്റ്: റിട്ട. ഫിനൈൻസ് ഓഫീസർ, ഫാക്ട് ) എം.എൻ. മഥൻ ഷേണായ്(എച്ച്ഡിഎഫ്സി ബാങ്ക് റിട്ട. മാനേജർ) പ്രീത. സംസ്കാരം വാഴാഴ്ച രാവിലെ 10ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.