ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഭാരവാഹികൾ ചുമതലയേറ്റു. പ്രശസ്ത മാക്‌സിലോഫേഷ്യൽ സർജൻ ഡോ.വർഗീസ് മാണി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഐഎംഎ കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് ഡോ.ജേക്കബ് എബ്രഹാം വിശിഷ്ടാതിഥിയായിരുന്നു. ഡോ. ഹരി ഗോവിന്ദ് പ്രസിഡന്റായി ചുമതലയേറ്റു. ഡോ. വിവേക് നാരായൺ, ഡോ. ആർ.സുബ്രഹ്മണ്യം എന്നിവർ സെക്രട്ടറിയും ട്രഷററും ആയി ചുതലയേറ്റു.

English Summary:

Indian Dental Association (IDA) Kochi branch inaugurated its new office bearers with Dr. Hari Govind taking charge as the President. The event was graced by renowned maxillofacial surgeon Dr. Varghese Mani and IMA Kochi branch president Dr. Jacob Abraham.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com