ഫൈൻ ആർട്സ് ഹാളിൽ 13ന് ഇംഗ്ലിഷ് നാടകം ‘ഊർമിള’

Mail This Article
×
കൊച്ചി∙ സമകാലിക പ്രേക്ഷകർക്കു പ്രസക്തവും ചിന്തോദ്ദീപകവുമായി ആദിശക്തി ലബോറട്ടറി ഫോർ തിയറ്റർ ആർട് റിസർച്ച് അവതരിപ്പിക്കുന്ന ഇംഗ്ലിഷ് നാടകം–‘ഊർമിള’ 13നു വൈകിട്ട് 6.30ന് എറണാകുളത്തെ കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. ഊർമിളയും ലക്ഷ്മണനും തമ്മിലുള്ള ബന്ധത്തിൽ അന്തർലീനമായ ശക്തിയുടെ ചലനാത്മകത വിഷയമാക്കുന്ന നാടകം നടിയും നർത്തകിയുമായ നിമ്മി റാഫേലാണു സംവിധാനം ചെയ്യുന്നത്. ഊർമിളയുടെ വേഷമിടുന്നതും നിമ്മിതന്നെ. പാസുകൾക്ക് ബന്ധപ്പെടുക: ഫോൺ: 9496366730, 9447608874
English Summary:
Urmila Play explores the dynamic power inherent in the relationship between Urmila and Lakshmanan, directed by actress and dancer Nimmi Raphael. This thought-provoking English play, relevant to contemporary audiences, will be performed at the Kerala Fine Arts Society Hall in Ernakulam on the 13th at 6:30 PM.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.