പൈപ്പിലൂടെ എത്തിയത് ചെളിവെളളം

Mail This Article
×
എളങ്കുന്നപ്പുഴ∙ ഫോർട്ട് വൈപ്പിനിൽ പൈപ്പിലൂടെ എത്തുന്നത് ചെളി വെള്ളം. കറുത്ത നിറമുള്ള വെള്ളത്തിന് ദുർഗന്ധവുമുണ്ട്. ഇതേ തുടർന്നു ഒട്ടേറെപ്പേർ ശുദ്ധജലം ശേഖരിക്കാൻ സമീപ പ്രദേശങ്ങളെ ആശ്രയിച്ചു. ഒന്നിടവിട്ട ദിനങ്ങളിൽ വെള്ളം എത്തുന്ന ഇവിടെ ഇനി നാളെയാണു ജലവിതരണം. ഇതേക്കുറിച്ചു അടിയന്തര അന്വേഷണം നടത്തുമെന്നു ജല അതോറിറ്റി അസി.എൻജിനീയർ വിബിൻ പറഞ്ഞു.
English Summary:
Fort Kochi's water crisis affects Elamkunnapuzha residents. Contaminated water, causing a foul odor, forces residents to seek alternative sources of clean drinking water.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.