ADVERTISEMENT

മരട് ∙ ദലിത് യുവതിയെ കാറിനുള്ളിൽ കെട്ടിയിട്ടു മർദിച്ച പുതിയകാവ് മാളേകാട് തൊമ്മിപ്പറമ്പിൽ ഇ.എസ്. ഹരികൃഷ്ണൻ(27) അറസ്റ്റിൽ.  പരുക്കേറ്റ യുവതിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരട് നഗരസഭ 10–ാം ഡിവിഷൻ– കൊച്ചി കോർപറേഷൻ അതിർത്തിയിലെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ രാത്രി ഏഴോടെ ആയിരുന്നു സംഭവം. കാട്ടിൽ നിന്നു കരച്ചിൽ കേട്ടാണ് നാട്ടുകാർ നോക്കിയത്. തന്റെ കാമുകിയാണെന്നാണ് വിവരമറിഞ്ഞെത്തിയ പൊലീസിനോടു പറഞ്ഞത്.

English Summary:

Kochi assault: E.S. Harikrishnan, 27, was arrested for assaulting a young woman in his car near Maradu. The incident led to the victim's hospitalization at Thrippunithura Taluk Hospital after locals heard her cries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com