എറണാകുളം ജില്ലയിൽ ഇന്ന് (11-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
×
അധ്യാപക ഒഴിവ്: കൂത്താട്ടുകുളം∙ ഉപ്പുകണ്ടം ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13നു 2ന്. 97458 52492.
ആലങ്ങാട് ∙ പാനായിക്കുളം ഗവ എൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 15നു രാവിലെ 11ന്.
നൈപുണ്യ വികസന പരിശീലനം
കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജിൽ സെഡി ക്ലബ് 13 മുതൽ 17 വരെ തൊഴിൽ അധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നടത്തും. ബഡ്ഡിങ് ആൻഡ് ഗ്രാഫ്റ്റിങ്, ബേക്കിങ്, എംബ്രോയ്ഡറി, ആഭരണ നിർമാണം, തേനീച്ച പരിപാലനം എന്നിവയിലാണു പരിശീലനം. 94974 28674.
കംപ്യൂട്ടർ കോഴ്സ്
കോതമംഗലം∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കീരംപാറ കേന്ദ്രത്തിൽ 15നു തുടങ്ങുന്ന ടാലി, ഡേറ്റ എൻട്രി ആൻഡ് എംഎസ് ഓഫിസ് കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. http://lbscentre.kerala.gov.in/services/courses, 94963 00172.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.