കെ. രാഘവൻ അന്തരിച്ചു
Mail This Article
×
കൊച്ചി∙ കലൂർ ആസാദ് റോഡ് മാടക്കുഴി ലെയിൻ 'സോപാന'ത്തിൽ കെ. രാഘവൻ (80), (എഫ്.സി.ഐ. പാലക്കാട് റിട്ട. അസിസ്റ്റന്റ് മാനേജർ) അന്തരിച്ചു .ഭാര്യ : പുഷ്പവല്ലി പി.വി., മകൻ: രാജേഷ് പി.ആർ.(യു.കെ)., മകൾ: രോഷ്നി, പി.ആർ., (അമൃത ഹോസ്പിറ്റൽ), മരുമകൻ: ഡോ. വിപിൻകുമാർ വി.പി. (പ്രിൻസിപ്പൽ സയന്റിസ്റ്-സി.എം.എഫ്.ആർ.ഐ.). സംസ്കാരം തിങ്കൾ (ജനു 13) വൈകുന്നേരം 5ന് പച്ചാളം ശ്‌മശാനത്തിൽ.
English Summary:
K. Raghavan, retired FCI Assistant Manager, passed away in Kochi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.