എറണാകുളം ജില്ലയിൽ ഇന്ന് (24-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙ പൊതുവേ വരണ്ട കാലാവസ്ഥ.
∙ ഇടുക്കി,എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.
അധ്യാപക ഒഴിവ്
ഗവ. ഗേൾസ് എച്ച്എസ്എസ്
പെരുമ്പാവൂർ ∙ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്) ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10.30ന്
ഒഴിവുകൾ
ഇൻസ്ട്രക്ടർ
കളമശേരി ∙ ഗവ.അഡ്വാൻസ്ഡ് വൊക്കേഷനൽ ട്രെയിനിങ് സിസ്റ്റത്തിൽ (എവിടിഎസ്) കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് (എസ്‌സി), ടൂൾ ആൻഡ് ഡൈ മേക്കിങ് (എസ്‌സി) വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഒഴിവ്. കൂടിക്കാഴ്ച 29ന് 11ന്. 80897 89828.
ഇന്നത്തെ പരിപാടി
∙ നെല്ലിക്കുഴി ഇടനാട് ശ്രീകൃഷ്ണ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം 6.30, ദശാവതാരം ദർശനം 5.00.
∙ കോട്ടപ്പടി നൂലേലി നമ്പ്യാർചിറങ്ങര ഭഗവതി ക്ഷേത്രം: പ്രതിഷ്ഠാദിന താലപ്പൊലി ഉത്സവം. കലശപൂജ, കളഭപൂജ 10.00, കലശാഭിഷേകം, കളഭാഭിഷേകം 10.30, സർപ്പപൂജ 11.30, പ്രസാദ ഊട്ട് 12.30, പൂത്താല ഘോഷയാത്ര 5.30, കളമെഴുത്തും പാട്ടും, ഗാനമേള 7.30.
∙ മാലിപ്പാറ സെന്റ് മേരീസ് പള്ളി: തിരുനാൾ. കൊടിയേറ്റ്, കുർബാന, പ്രസംഗം, നൊവേന, കാഴ്ചസമർപ്പണം 5.00.
∙ മണ്ണത്തൂർ കാർഷിക വിപണന കേന്ദ്രം: ലേലവിപണി– 10.30.
∙ ഇടയാർ മാച്ചാമറ്റം പാടശേഖരം: പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്റർ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ്– 10.00.
∙ മണീട് ഡോ. ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഹാൾ: മണീട് ഫൈനാർട്സ് സൊസൈറ്റിയുടെ ചലച്ചിത്രമേള 7.00
വൈദ്യുതി മുടക്കം
ആലാട്ടുചിറ, ആനക്കൂട്, കപ്രിക്കാട്, പള്ളിപ്പടി,ചെട്ടിനട, വടക്കാമ്പിള്ളി, കുറിച്ചിലക്കോട് 8 മുതൽ 5 വരെ.