ആൻസി ഷെറിൻ ജോസിന് കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി

Mail This Article
×
കൊച്ചി ∙ കൊച്ചി മെട്രോ എഎഫ്സി അനലിസ്റ്റ് ആൻസി ഷെറിൻ ജോസിന് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി ലഭിച്ചു. തൃശൂർ അരണാട്ടുകര ചിറ്റിലപ്പിള്ളിയിൽ പരേതനായ സി.ഐ.ജോസിന്റെയും സി.ജെ.മേരിയുടെയും മകളാണ്. ഭർത്താവ്: മൂവാറ്റുപുഴ തൃക്കളത്തൂർ കോട്ടയിൽ വർഗീസ് മാത്യു.
English Summary:
Ancy Sherin Jose earned her PhD in Computer Science. This Kochi Metro AFC Analyst completed her doctorate at Cochin University.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.