ADVERTISEMENT

ആലുവ∙ സമൂഹമാധ്യമങ്ങളിൽ നിന്നു സ്ത്രീകളുടെ ചിത്രമെടുത്ത്  മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ എടത്തല പുഷ്പനഗർ മുള്ളൻകുഴി മാങ്ങാപ്പറമ്പിൽ അൻസിഫ് ഷൈൻ (18) പൊലീസിന്റെ പിടിയിലായി. പലരും പരാതി നൽകിയിട്ടും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് അറസ്റ്റ് വൈകിയതു വിവാദമായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.

English Summary:

Ansif Shine's arrest highlights the dangers of online image manipulation. The case, involving morphed images of women circulated on social media, fueled public outrage over the delayed police action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com