ദയാനന്ദ ദാസ് അന്തരിച്ചു

Mail This Article
×
മൂവാറ്റുപുഴ ∙ കടാതിയിൽ ശ്രീകാന്ത് ഭവനിൽ എ.ദയാനന്ദ ദാസ് (91) അന്തരിച്ചു. മൂവാറ്റുപുഴ ദാസ് ബ്രദേഴ്സ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ മുൻ ഉപാധ്യക്ഷനുമായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 വരെ പനമ്പിള്ളിനഗർ എച്ച്ഐജി 8 ശ്രീകർമഠിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് പുല്ലേടി രുദ്രവിലാസം ശ്മശാനത്തിൽ സംസ്കാരം.
ഭാര്യ: വാസന്തി ഡി. ദാസ്. മക്കൾ: റെജിൽ ദാസ് (ഇവന്റ് ഗുരു, എറണാകുളം), ബിന്ദു ആർ. കമ്മത്ത്, അഡ്വ. ഡി.ശ്രീകാന്ത് (കേരള ഹൈക്കോടതി). മരുമക്കൾ: നന്ദിനി ദാസ്, പി.എൻ.രാമചന്ദ്ര കമ്മത്ത് (ചാർട്ടേർഡ് അക്കൗണ്ടന്റ്, എഎസ്എ ആൻഡ് അസോസിയേറ്റ്സ് എൽഎൽപി), ദീപ (അധ്യാപിക, ഭവൻസ് ബാലമന്ദിർ, ഏരൂർ).
English Summary:
Obituary - Dayananda Das
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.