ADVERTISEMENT
വാഗമൺ ∙ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും തകർന്നു. ഈ സമയം കുടുംബാംഗങ്ങൾ വീടിനുള്ളിൽ ഇല്ലാതിരുന്നതിനാൽ    വൻ ദുരന്തം ഒഴിവായി. വാഗമൺ പാറക്കെട്ടിൽ കലൈപാണ്ടിയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. വീട്ടു ഉപകരണങ്ങളും വസ്ത്രങ്ങളും കത്തി നശിച്ചു. അയൽവാസികൾ ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com