കാട്ടുപന്നി ആക്രമണം; വാച്ചർക്ക് പരുക്ക്
Mail This Article
×
കുമളി ∙ ജോലിക്കിടെ വനം വകുപ്പ് ജീവനക്കാരനു കാട്ടുപന്നിയുടെ ആക്രമണത്തിൽ കാലിനു ഗുരുതര പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശിയായ ഫോറസ്റ്റ് വാച്ചർ ആർ. ചക്കന്‍ (56) ആണു പരുക്കേറ്റത്. മറ്റൊരു വാച്ചർ രാജയ്ക്കും കൈകൾക്കു ചെറിയ പരുക്കുകളേറ്റു.ഇന്നലെ ഉച്ചയ്ക്ക് 2ന് തേക്കടി റേഞ്ചിലെ പച്ചക്കാട് ഭാഗത്താണ് സംഭവം. ചക്കനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.