ഇടുക്കി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടുന്നത് അഞ്ചാം തവണ

കോടമഞ്ഞിൽ മൂടി നിൽക്കുന്ന ചെറുതോണി അണക്കെട്ടിന്റെ രാത്രിദൃശ്യം.
കോടമഞ്ഞിൽ മൂടി നിൽക്കുന്ന ചെറുതോണി അണക്കെട്ടിന്റെ രാത്രിദൃശ്യം.
SHARE

1976 ഫെബ്രുവരി 12ന് കമ്മിഷൻ ചെയ്ത ഇടുക്കി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് 5ാം തവണ. 1983 ഒക്ടോബർ 23, 1992 ഒക്ടോബർ 11, 2018 ഓഗസ്റ്റ് 9, ഒക്ടോബർ 6 എന്നീ ദിവസങ്ങളിലാണ് ഇതിനു മുൻപ് ഷട്ടറുകൾ ഉയർത്തിയത്. 4 തവണയും ജലനിരപ്പ് അനുവദനീയ നിരപ്പായ 2,403 അടിക്ക് അടുത്തെത്തിയപ്പോഴാണ് തുറന്നത്. എന്നാൽ ഇന്നലെ ഷട്ടർ ഉയർത്തുമ്പോൾ 2398.12 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 94.28 ശതമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA