കുഞ്ഞുങ്ങളുമായി കഴിയുന്ന തെരുവുനായ വയോധികനെ കടിച്ചു

തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇരട്ടയാർ സ്വദേശി ആഗസ്തി.
തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇരട്ടയാർ സ്വദേശി ആഗസ്തി.
SHARE

ഇരട്ടയാർ ∙ തെരുവു നായയുടെ ആക്രമണത്തിൽ ഞാറോലിൽ ആഗസ്തിക്ക്(88) പരുക്കേറ്റു. ടൗണിൽ ഹോട്ടലിനു സമീപം കുഞ്ഞുങ്ങളുമായി കഴിയുന്ന തെരുവു നായയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസവും ഈ നായയുടെ ആക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റിരുന്നു. തെരുവ് നായയുടെ ആക്രമണം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA