ADVERTISEMENT
മറയൂർ∙ ഉദുമൽപേട്ട റോഡിൽ കെഎസ്ആർടിസിക്കു വട്ടംവച്ച് ഒറ്റയാൻ. രാവിലെ ആറരയ്ക്ക് ഉദുമൽപേട്ടയിൽനിന്നു മൂന്നാറിലേക്കു സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിന് ആനമല കടുവസങ്കേതത്തിനുള്ളിൽ പാലത്തിനു സമീപം വച്ചാണ് ആന തടസ്സം നിന്നത്.15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com