ADVERTISEMENT

അഭിമുഖം 7നു

ഏലപ്പാറ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ് (മലയാളം), എൽപി (മലയാളം), അധ്യാപക ഒഴിവുകളിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി ഏഴിനു രാവിലെ 10നു സ്കൂളിൽ ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തുമെന്നു ഹെഡ്മാസ്റ്റർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com