കാണാതായ യുവാവ് വീടിനു സമീപം മരിച്ച നിലയിൽ
Mail This Article
×
തൊടുപുഴ ∙ കാണാതായ യുവാവിനെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടിക്കുഴ കോട്ടക്കൽ രാജേഷ് (40) ആണു മരിച്ചത്. ഇയാളെ കാണാനില്ലെന്നുകാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. നിർമാണത്തൊഴിലാളിയാണ്. സംസ്കാരം ഇന്ന് 12ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: സുനിത. മക്കൾ: അനന്തു, അഭിജിത്, അഭിഷേക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.