ADVERTISEMENT

അടിമാലി∙ ചേർത്തലയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലർ ആനക്കുളത്തിനു സമീപം നിയന്ത്രണംവിട്ടു മറിഞ്ഞു 5 പേർക്കു പരുക്ക്. മൂന്നാർ സന്ദർശനത്തിന് എത്തിയ സംഘം ആനക്കുളത്തേക്കു പോകും വഴിയാണ് അപകടം.

ചേർത്തല പുത്തൻപുരയിൽ രാഹുൽ (32), ഹരികൃഷ്ണൻ (25), പ്രവീൺ (32), സോബി (30), രാഹുൽ (30) എന്നിവർക്കാണു പരുക്കേറ്റത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com