ആശങ്ക വേണ്ട; ആ കാൽപാടുകൾ കാട്ടുപൂച്ചയുടേത്
Mail This Article
×
രാജകുമാരി∙ രാജകുമാരി നോർത്തിനു സമീപം കൃഷിയിടങ്ങളിൽ കണ്ടെത്തിയ കാൽപാടുകൾ കാട്ടുപൂച്ചയുടേതെന്ന് വനംവകുപ്പ്. രണ്ടു ദിവസമായി മേഖലയിൽ പുലിയുടേതിനു സമാനമായ കാൽപാടുകൾ നാട്ടുകാർ കണ്ടെത്തിയിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറയിൽനിന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രാജകുമാരി മേഖലയിൽ കാട്ടുപൂച്ചകളുടെ സാന്നിധ്യം മുൻപും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.