കാർ കൊക്കയിലേക്ക് മറിഞ്ഞു: കാപ്പിമരത്തിൽ തട്ടിനിന്നു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കുളമാവിനു സമീപം അയ്യകാട്ട് കാർ മറിഞ്ഞപ്പോൾ.
കുളമാവിനു സമീപം അയ്യകാട്ട് കാർ മറിഞ്ഞപ്പോൾ.
SHARE

കുളമാവ്∙ കാർ കൊക്കയിലേക്കു മറിഞ്ഞു, യാത്രക്കാരൻ പരുക്കുകളോടെ രക്ഷപ്പെട്ടു. കുളമാവ് സ്വദേശി കെ.ആർ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ നിയന്ത്രണം വിട്ട് അയ്യകാടിനു സമീപം കൊക്കയിലേക്ക് മറിഞ്ഞത്. സമീപത്തെ കാപ്പിമരത്തിൽ തട്ടിനിന്നതിനാൽ അപകടം ഗുരുതരമായില്ല.

ഇന്നലെ 5.30 ഓടെയാണ് അപകടം. 20 അടിയോളം താഴ്ചയിലേയ്ക്കാ ണ് കാർ മറിഞ്ഞത്. ഇവിടെയുണ്ടായിരുന്ന ചെറിയ ഒരു കാപ്പിമരത്തിൽ തട്ടി കാർ അദ്ഭുതകരമായി നിൽക്കുകയായിരുന്നു. ജയകുമാറിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}