ADVERTISEMENT

ഇന്റർവ്യൂ നാളെ 

പുറപ്പുഴ ∙ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ ( ഇലക്ട്രോണിക്സ്)  അധ്യാപക താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിന് നാളെ ഇന്റർവ്യൂ നടത്തും.  അസ്സൽ രേഖകളും  കോപ്പികളും ബയോഡേറ്റയുമായി രാവിലെ 10ന് ഓഫിസിൽ ഹാജരാകണം. ഫോൺ: 04862 242797.

കായിക മേള 10ന് 

തൊടുപുഴ∙ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാതല കായികമേള 10നു മുതലക്കോടം സെന്റ് ജോർജ് മൈതാനിയിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും.‌ സംസ്ഥാന ജീവനക്കാർക്കായി നടത്തുന്ന സംസ്ഥാന തല കായിക മേള ജനുവരി 8നു പാലക്കാട് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com