ADVERTISEMENT

ജില്ല അദാലത്ത് ഇന്ന് : ഇടുക്കി ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ ഇന്ന് 11 മുതൽ  ചെറുതോണി ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും.18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മിഷൻ മുൻപാകെ സമർപ്പിക്കാം.

കാൻസർ ക്യാംപ് 

വണ്ടൻമേട് ∙ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫിസിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 10 മുതൽ 1 വരെ പുറ്റടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കാൻസർ നിർണയ ക്യാംപ് നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com