ഇടുക്കി ജില്ലയിൽ ഇന്ന് (04-02-2023); അറിയാൻ, ഓർക്കാൻ

idukki
SHARE

ബജറ്റ് പ്രഭാഷണം നാളെ : തൊടുപുഴ ∙ ഉപാസന സാംസ്‌കാരിക കേന്ദ്രത്തിൽ നാളെ വൈകിട്ട് 5ന് ‘ബജറ്റ് 2023-24: ഒരു വിലയിരുത്തൽ’ എന്ന വിഷയത്തിൽ സാമ്പത്തിക വിദഗ്ധൻ ടി.സി.മാത്യു പ്രഭാഷണം നടത്തുമെന്ന് ഉപാസന ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ സിഎംഐ അറിയിച്ചു.

സ്കൂൾ വാർഷികം ഇന്ന്

തൊപ്പിപ്പാള ∙ എസ്എൻ ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ വാർഷികാഘോഷം ഇന്ന് ഉച്ചയ്ക്ക് 2.30ന് എസ്എൻ ഓഡിറ്റോറിത്തിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അധ്യക്ഷത വഹിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS