മറയൂർ ചന്ദനലേലം: ആദ്യദിവസം 26 കോടിയുടെ വിൽപന
Mail This Article
×
മറയൂർ ∙ മറയൂർ ചന്ദനം ഈ–ലേലത്തിന്റെ ആദ്യ ദിവസത്തിൽ 26 കോടി രൂപയുടെ വിൽപന. ഇന്നലെ നടന്ന ലേലത്തിൽ 78 ടൺ ചന്ദനം വിൽപനയ്ക്ക് വച്ചതിൽ 25 ടൺ വിറ്റഴിച്ചു. ഇന്നലെ രാവിലെയും വൈകിട്ടും ആയി രണ്ട് ഘട്ടങ്ങളിലാണ് ചന്ദന ലേലം നടന്നത്. രാവിലെ മുതൽ ഉച്ചവരെ 8 ടൺ ചന്ദനവും വൈകിട്ട് 17 ടൺ ചന്ദനവും ആണ് വിൽപന നടന്നത്. ഇന്നും ചന്ദന ഈ–ലേലം തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.