ഇടുക്കി ജില്ലയിൽ ഇന്ന് (27-03-2023); അറിയാൻ, ഓർക്കാൻ
Mail This Article
×
നേച്ചർ ക്യാംപ് :പീരുമേട്∙ വണ്ടിപ്പെരിയാർ വൈഎംസിഎ റോസ് ഗാർഡൻ റസിഡൻസിയിൽ നേച്ചർ ക്യാംപ് സംഘടിപ്പിക്കുന്നു. 12- 18 പ്രായക്കാരായ വിദ്യാർഥികൾക്കു വേണ്ടിയുള്ള ക്യാംപ് 31 മുതൽ ഏപ്രിൽ 2 വരെയാണ് . വെള്ളിയാഴ്ച 5നു പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.