ADVERTISEMENT

ഹരിത സഭ നടത്തി

പീരുമേട്∙ പീരുമേട് പഞ്ചായത്തിന്റെ ഹരിത സഭ വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എ.ജേക്കബ് അധ്യക്ഷത വഹിച്ചു. 

അധ്യാപക ഒഴിവ്

കരിങ്കുന്നം∙ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നാളെ 11ന് സ്കൂളിൽ അഭിമുഖം നടത്തും. 9447850854.

കട്ടപ്പന കമ്പോളം

 

∙ഏലം: 875-1000

∙കുരുമുളക്: 483

∙കാപ്പിക്കുരു(റോബസ്റ്റ): 132

∙കാപ്പി പരിപ്പ്(റോബസ്റ്റ): 230

∙കൊക്കോ: 50

∙കൊക്കോ(ഉണക്ക): 220

∙കൊട്ടപ്പാക്ക്: 300

∙മഞ്ഞൾ: 120, ചുക്ക്: 260

∙ഗ്രാമ്പൂ: 810, ജാതിക്ക: 290

∙ജാതിപത്രി: 1400-1800

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com