ADVERTISEMENT
കട്ടപ്പന ∙ പുളിയൻമലയ്ക്കു സമീപം പുലിയെ കണ്ടതായി തൊഴിലാളികൾ. സ്വകാര്യ ഏലത്തോട്ടത്തിൽ പണിയെടുത്തിരുന്ന തൊഴിലാളികളാണ് പുലിയെ കണ്ടതായി പറയുന്നത്. പുലിയെന്നു സംശയിക്കുന്ന മൃഗം ഓടിമറയുന്നതിന്റെ വിഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലോടെയാണ് മൃഗത്തെ കണ്ടത്. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com