ഇടുക്കിയിൽ മഴ കനത്തു; യെലോ അലർട്ട്

പെയ്തിറങ്ങാൻ...മലങ്കര അണക്കെട്ടിനു മുകളിൽ കാർമേഘം ഇരുണ്ടുമൂടുന്ന ദൃശ്യം. കാലവർഷം എത്തിയതോടെ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ  മുന്നറിയിപ്പ്.   ചിത്രം: റെജു അർനോൾഡ്∙ മനോരമ

SHARE

തൊടുപുഴ ∙ ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്നു. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇന്നലെ പകൽ ഇടവിട്ട് മഴ ലഭിച്ചു. അടിമാലി, ചെറുതോണി തുടങ്ങി ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും മഴയെത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS