ADVERTISEMENT

പീരുമേട്∙ താലൂക്ക് ആശുപത്രി പരിസരത്തുനിന്ന യൂക്കാലി മരത്തിന്റെ ശിഖരം ഒടി‍‍‍ഞ്ഞുവീണു. ഇവിടെ പാർക്കിങ് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകർന്നു. ആശുപത്രി ജീവനക്കാരന്റേതായിരുന്നു. വാഹനം. ഈ സമയം ജീവനക്കാരൻ ആശുപത്രിക്കുള്ളിലായിരുന്നു. പാർക്കിങ് ഏരിയയിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടിനീക്കണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. അപകടമുണ്ടായ സാഹചര്യത്തിൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com