ADVERTISEMENT

അടിമാലി∙ കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ ഇരുമ്പു പാലത്തിന് സമീപം ചെറായി പടിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6.45 ടെ ആണ് അപകടം. ഉടുമൽപേട്ടയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് ആണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. 16 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മഴയെ തുടർന്ന് പാതയിൽ നിന്ന് തെന്നി മാറിയ ബസ് ദേവിയാർ പുഴയോടു ചേർന്ന് നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

English Summary:

KSRTC Bus Accident: A KSRTC bus traveling from Udumalpet to Ernakulam skidded off the Kochi-Theni highway near Cherayi Padi due to heavy rain, resulting in a minor accident with all passengers escaping unharmed. The incident occurred yesterday evening near the Deviyar River.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com