ADVERTISEMENT

നെടുമ്പാശേരി ∙ പെഗാസസ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഇന്ത്യ മൽസരം ഇന്ന് 6നു കണ്ണൂർ ലക്സോട്ടിക്ക ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. കൊച്ചി, ബെംഗളുരു, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ നടന്ന ഓഡിഷനുകളിൽനിന്നു തിരഞ്ഞെടുത്ത 23 പേരാണു മത്സരിക്കുക. 

ഡിസൈനർ സാരി, റെഡ് കോക്കെയിൽ, ബ്ലാക്ക് ഗൗൺ എന്നീ മൂന്നു റൗണ്ടുകളിലെ ഗ്രൂമിങ് സെഷൻ ഇന്നലെ നെടുമ്പാശേരി സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചു. മിസ് ഏഷ്യ മൽസരങ്ങളിലേക്കുള്ള ദക്ഷിണേന്ത്യൻ സുന്ദരിമാരുടെ ചവിട്ടുപടിയാണ് ഈ മൽസരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com