ADVERTISEMENT
തളിപ്പറമ്പ് ∙ കോവിഡ് ബാധിച്ച പട്ടുവം മുള്ളൂൽ പുല്ലുവേലിൽ ടി.സി.ജോസ്(55) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പ്രമേഹ ചികിത്സയ്ക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ഗ്രേസി. മക്കൾ: അമ്പിളി (നഴ്സ് ലൂർദ് ആശുപത്രി), ഡെൽസിൻ. മരുമകൻ: ആംശസ്( ദുബായ്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com