ADVERTISEMENT

കണ്ണൂർ ∙ ജില്ലയിൽ ഇന്നലെ 235 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 214 പേർക്ക് സമ്പർക്കത്തിലൂടെയാണു വൈറസ് ബാധ. 8 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 6 പേർ വിദേശത്തു നിന്ന് എത്തിയവരും 7 പേർ ആരോഗ്യ പ്രവർത്തകരുമാണ്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 42,765 ആയി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com