ADVERTISEMENT
ജില്ലയിൽ ഇന്നലെ 1260 പേർ കോവിഡ് പോസിറ്റീവ് ആയി. 1100 പേർ ഇന്നലെ രോഗമുക്തരായി. 2281 പരിശോധനകളാണ് ഇന്നലെ നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 55 ശതമാനം. 3.1 ലക്ഷം പേരാണ് ജില്ലയിൽ ഇതുവരെ പോസിറ്റീവ് ആയത്. ഇതിൽ 2.95 ലക്ഷം പേർ രോഗമുക്തി നേടി. 3757 പേർ കോവിഡ് ബാധിച്ചു മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com