ADVERTISEMENT
പഴയങ്ങാടി ∙ ലഹരി മരുന്ന് എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ. പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശികളായ എ.വി.അൽ അമീൻ (23), പൊന്നന്റെ വളപ്പിൽ ഇൻസാഖ് (22), പുന്നക്കൻ അസീം (22)  എന്നിവരെയാണ് മുട്ടുകണ്ടി റോഡിൽ വച്ച് പഴയങ്ങാടി എസ്.ഐ പി.ജെ.ജിമ്മിയും സംഘവും അറസ്റ്റ് ചെയ്തത്. ഇവർ കാറിലാണ് ഇവിടെ എത്തിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ ലഹരി മരുന്നുകൾ കൈമാറുന്നുണ്ട് എന്ന രഹസ്യവിവരം പൊലീസിനു ലഭിച്ചിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com