ADVERTISEMENT
പന്നിയൂർ ∙ ചെങ്കൽ ഉൽപ്പന്നങ്ങളുമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ലോറി ചെറുകരയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ആലപ്പുഴ സ്വദേശിയായ ലോറി ഡ്രൈവർക്ക് പരുക്കേറ്റു. ഈ പ്രദേശത്തെ ചെങ്കുത്തായ വളവിലാണ് അപകടം ഉണ്ടായത്. ഇവിടെ അപകടങ്ങൾ സാധാരണമായത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com