ADVERTISEMENT
തളിപ്പറമ്പ് ∙ കഴിഞ്ഞദിവസം സ്വകാര്യ ബസ് അപകടം നടന്ന ബക്കളം കുറ്റിക്കോൽ ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ബസ് മറിഞ്ഞ് യാത്രക്കാരിയായ യുവതി മരിച്ച ദിവസം രാത്രി 12.30നാണ് തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീപാതയോരത്ത് തലകീഴായി മറിഞ്ഞത്. 4 പേർ കാറിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ദേശീയപാത നിർമാണ പ്രവർത്തനങ്ങളും നടക്കുന്നതോടെ മഴയിൽ ദേശീയപാതയുടെ ഈ ഭാഗങ്ങൾ അപകട മേഖലയായി മാറിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com