ADVERTISEMENT
കണ്ണൂർ∙ 0.63 ഗ്രാം എംഡിഎംഎ, 1.108 കിലോ ഗ്രാം കഞ്ചാവ് എന്നിവ സഹിതം കടന്നപ്പള്ളി ചന്തപ്പുര ഷാദിയാസിൽ വി.യു.സാജിദ് (25) നെ ടൗൺ പൊലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈ കാണിച്ചു നിർത്താതെ പോയ മോട്ടർ സൈക്കിൾ പിന്തുടർന്നു പിടികൂടി പരിശോധിച്ചപ്പോഴാണു ലഹരി വസ്തുക്കൾ കണ്ടത്. കഞ്ചാവ് പ്രതിയുടെ ബാഗിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com