ADVERTISEMENT
കണ്ണൂർ ∙ സെൻട്രൽ ജയിലിൽ തടവുകാരനു ലഹരിമരുന്ന് നൽ‌കാൻ എത്തിയ യുവാവ് പിടിയിലായി.   കാസർകോട് വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസി(25)നെ 0.43 ഗ്രാം എംഡിഎംഎയുമായി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഷരീഫ്, അമീറലി എന്നീ തടവുകാരെ കാണാനാണ് ഇയാൾ വന്നതെന്ന് പൊലീസ് പറഞ്ഞു. കൈവശമുള്ള ബാഗിലുണ്ടായിരുന്ന സോപ്പിന്റെ കവറിനകത്തു സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com