ADVERTISEMENT

ജില്ലാതല ജനകീയ സമിതി യോഗം 20ന്

വ്യാജ മദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനും ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തടയുന്നതിനുമായുള്ള ജില്ലാതല ജനകീയ സമിതിയുടെ അവലോകന യോഗം 20ന് രാവിലെ 11നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

അപേക്ഷാ തീയതി നീട്ടി

കേരള കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ നടപ്പിലാക്കുന്ന എസ്എച്ച്ജി വായ്പാ പദ്ധതിയിൽ വായ്പ ലഭിക്കാൻ സിഡിഎസുകളിൽ നിന്ന് പ്രാഥമിക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31 വരെ നീട്ടി. വെബ്‌ സൈറ്റ്: www.keralapottery.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com