ADVERTISEMENT

കണ്ണൂർ∙ഡിസിസി ഓഫിസിൽ പ്രസിഡന്റ് മാർട്ടിൻ ജോർജ് ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മഹാരഥന്മാരെ സ്മരിച്ചു കൊണ്ട് ഡിസിസിയുടെ നേതൃത്വത്തിൽ സ്മൃതി സംഗമം നടത്തി. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ച സംഗമത്തിൽ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി, പ്രഫ.എ.ഡി.മുസ്തഫ, റഷീദ് കവായി, രജനി രമാനന്ദ്, എം.പി.വേലായുധൻ, പി.മാധവൻ, ജോസ് ജോർജ് പ്ലാന്തോട്ടം, ടി.ജയകൃഷ്ണൻ, സി.ടി.ഗിരിജ,  കൂക്കിരി രാജേഷ്, പി.മുഹമ്മദ് ഷമ്മാസ്, കല്ലിക്കോടൻ രാഗേഷ്, അമൃത രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

ഇന്ത്യൻ നാഷനൽ ലേബർ കോൺഗ്രസ് ഓഫിസിൽ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് എം.ഉണ്ണിക്കൃഷ്ണൻ, എ.അബ്ദുൽ ലത്തീഫ്, സി.ടി.സതീഷ് കുമാർ, മഠപ്പുരയ്ക്കൽ സുകുമാരൻ, പി.കെ.വേണു ഗോപാലൻ, പന്ന്യൻകണ്ടി രാഘവൻ, പി.പ്രദീപൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com