ADVERTISEMENT

അധ്യാപക ഒഴിവ്

തില്ലങ്കേരി∙ കാവുംമ്പടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഹിസ്റ്ററി (ജൂനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച 29 ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.

ഗതാഗതം നിരോധിച്ചു

കൊട്ടിയൂർ∙ നീണ്ടുനോക്കി ടൗണിന് സമീപം, ബാവലി പുഴയ്ക്കുളള പാലം പുതുക്കി പണിയുന്നതിനായി പൊളിച്ചു നീക്കുന്ന സാഹചര്യത്തിൽ നവംബർ 29 മുതൽ ആ വഴിയുള്ള ഗതാഗതം നിരോധിച്ചു. പാലുകാച്ചി, പന്നിയാംമല, ഒറ്റപ്ലാവ് മേഖലകളിലേക്ക് ഉള്ള വാഹനങ്ങൾ പാമ്പറപ്പാൻ പാലത്തിലൂടെയും തലക്കാണി പാലത്തിലൂടെയും പോകണം എന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാഗം അസി.എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com