ADVERTISEMENT
പിലാത്തറ∙ ഒടുവിൽ തകർന്ന റോഡിന്റെ എല്ലാ ഭാഗവും അധികൃതർ  അറ്റകുറ്റപ്പണി നടത്തി. പിലാത്തറ മാതമംഗലം റോഡിൽ  നരീക്കാംവള്ളി മൃഗാശുപത്രിക്ക് സമീപത്താണ് ഇരു ഭാഗത്തും തകർന്ന  റോഡിന്റെ  ഒരു ഭാഗത്ത് മാത്രം ടാറിങ് നടത്തിയത്.  തകർന്ന ഭാഗങ്ങൾ മുഴുവൻ ടാറിങ് നടത്താതെ ഒരു ഭാഗത്ത് മാത്രം ടാറിങ് നടത്തിയ വാർത്ത കഴിഞ്ഞ ദിവസം മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു സ്ഥലം എംഎൽഎ എം.വിജിൻ പൊതുമരാമത്ത് അധികൃതരോട് പുർണമായി ടാറിങ് നടത്തണമെന്നു നിർദേശം നൽകി. തുടർന്നാണു ഇന്നലെ രാവിലെ ടാറിങ് നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com