എയ്ഡ്സ് ദിനാചരണം; ദീപം തെളിച്ചു

ഒന്നായി തെളിക്കാം ! ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്,  ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസ്, എയ്ഡ്സ് നിയന്ത്രണ സമിതി, സ്പോർട്സ് കൗൺസിൽ, ചോല കണ്ണൂർ എന്നിവ ചേർന്ന് കണ്ണൂർ കാൽടെക്സ് ഗാന്ധി സ്ക്വയറിൽ ദീപം തെളിച്ചപ്പോൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, എഡിഎം കെ.കെ.ദിവാകരൻ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വിൻസി ആൻ പീറ്റർ ജോസഫ് എന്നിവരെയും കാണാം.  			ചിത്രം: മനോരമ

SHARE

കണ്ണൂർ∙ ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ ദീപം തെളിച്ചു. കാൾടെക്സ് സർക്കിളിൽ നടന്ന ദീപം തെളിയിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. എഡിഎം കെ.കെ.ദിവാകരൻ, ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി വിൻസി ആൻ പീറ്റർ ജോസഫ്, എൻഎച്ച്എം ഡിപിഎം ഡോ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസ്, എയ്ഡ്സ് നിയന്ത്രണ സമിതി, സ്പോർട്സ് കൗൺസിൽ, ചോല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

∙ജില്ലാ ആശുപത്രിയിൽ എആർടി സെന്ററിന്റെ  സന്ദേശ ദീപം തെളിയിക്കൽ ചടങ്ങിന് ഡോ.എൻ.അഭിലാഷ് ഡോ.റയീസ റൗഫ് എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS